‘പേടിച്ച് നാല് ദിവസം വീടിന് പുറത്തിറങ്ങിയില്ല’; സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് രാധിക ആപ്‌തെ

കരിയറിലെ ഏറ്റവും ദുഷ്‌കരമായ അനുഭവം തുറന്നുപറഞ്ഞ് നടി രാധിക ആപ്‌തെ.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിലെ സ്വകാര്യ ദൃശ്യങ്ങൾ…