“വണ്ണം കൂടിയപ്പോള്‍ തടിച്ചി, കുറഞ്ഞപ്പോള്‍ എല്ലും തോലും; ബോഡി ഷെയ്മിങ് കടുത്ത മാനസിക പ്രയാസം സൃഷ്ടിച്ചു”; രാധിക മദൻ

സിനിമയില്‍ നായികമാരുടെ ശരീരപ്രകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ബോഡി ഷെയ്മിങ്ങും കരിയറില്‍ തനിക്ക് കടുത്ത മാനസിക പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രാധിക മദന്‍.…