400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന; ‘പ്രൊജക്ട് അന്നപൂർണ്ണ’യുമായി നടി

400 കുടുംബങ്ങളെ ഒരു വർഷത്തേക്ക് ദത്തെടുത്ത് നടി രശ്മിക മന്ദാന. ‘പ്രൊജക്ട് അന്നപൂർണ്ണ’ എന്ന പേരിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.…