48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെങ്ങനെയാണ്?; വിലായത്ത് ബുദ്ധയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ എഫ്ഐആർ ഫയൽ ചെയ്ത് നിർമാതാവ്

പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയുടെ…

“വാരണാസിയുടെ ടൈറ്റിൽ ലോഞ്ചിൽ പൃഥ്വിയുടെ എൻട്രി ടെൻഷൻ ഉണ്ടാക്കി, സഹോദരൻ എന്ന നിലയിൽ രാജുവിനെ ഓർത്തു അഭിമാനിക്കുന്നു”; ഇന്ദ്രജിത്ത്

വാരണാസിയുടെ ടൈറ്റിൽ ലോഞ്ചിൽ പൃഥ്വിരാജിന്റെ എൻട്രി തനിക്ക് ടെൻഷൻ ഉണ്ടാക്കിയെന്ന് തുറന്നു പറഞ്ഞ് നടനും, സഹോദരനുമായ ഇന്ദ്രജിത്ത്. പരിപാടിയുടെ കുറച്ചു ദിവസം…

“മെമ്മറീസി”ന്റെ തുടർച്ച ചെയ്യാൻ ജീത്തു ജോസഫിന് ആഗ്രഹമുണ്ട്”; പ്രതീക്ഷ നൽകി പൃഥ്വിരാജ്

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ത്രില്ലർ ചിത്രം “മെമ്മറീസി”ന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ. ജീത്തു ജോസഫിന് സിനിമയുടെ തുടർച്ച…

“ഞാൻ സിനിമ ചെയ്യുന്നത് രാഷ്ട്രീയ പ്രസ്താവന നടത്താനല്ല, എമ്പുരാന്റെ തിരക്കഥ നായകനും നിർമാതാവിനും അറിയാമായിരുന്നു”; പൃഥ്വിരാജ് സുകുമാരൻ

എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ വേണ്ടിയാണെന്നും അല്ലാതെ…

“വിലായത്ത് ബുദ്ധ ഇറങ്ങുന്നത് 20 വർഷം മുമ്പായിരുന്നെങ്കിൽ ഭാസ്‌കരൻ മാഷ് എന്ന കഥാപാത്രം തിലകൻ ചെയ്തേനെ”; പൃഥ്വിരാജ് സുകുമാരൻ

അന്തരിച്ച നടൻ തിലകനേയും സംവിധായകൻ സച്ചിയേയും അനുസ്‌മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. വിലായത്ത് ബുദ്ധയിൽ ഷമ്മി തിലകൻ്റെ ശബ്‌ദവും സംഭാഷണങ്ങളുമെല്ലാം തിലകനെ…

“എന്നെ വളർത്തിയത് മലയാളി പ്രേക്ഷകർ, വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്”; പൃഥ്വിരാജ് സുകുമാരൻ

വിമർശനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്ന് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്നെ വളർത്തിയത് മലയാളികളാണെന്നും അതുകൊണ്ട് വിമർശിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും പൃഥ്വിരാജ്…

“ഡബിൾ മോഹനും ചൈതന്യവും”; വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

ചർച്ചയായി വിലായത്ത് ബുദ്ധയിലെ പൃഥ്വിരാജിന്റേയും പ്രിയം വദയുടെയും പ്രണയ ജോഡി. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ…

“കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നത്, വിനായകനെ നിർദ്ദേശിച്ചത് മമ്മൂട്ടി”; ജിതിൻ കെ ജോസ്

‘കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നതായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്. എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി പൃഥ്വി…

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്”; രാജമൗലി

താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജെന്ന് അഭിനന്ദിച്ച് സംവിധായകൻ രാജമൗലി. രാജമൗലിയുടെ പുതിയ ചിത്രം എസ്എസ്എംബി 29 ന്റെ…

വരവറിയിച്ച് ഡബിൾ മോഹനൻ; ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 21 ന് വേൾഡ്…