“നിനക്കൊരു സമയം വരുമെടാ, അന്ന് നീ നടനാകും”; അപ്പാപ്പന്റെ വാക്കുകളോർത്തെടുത്ത് കൊച്ചുമകൻ

നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് ‘പ്രേംപാറ്റ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം…