അക്രമത്തിന് പ്രേരിപ്പിക്കും വിധം സോഷ്യൽ മീഡിയ പോസ്റ്റ്; ബംഗാളി താരങ്ങൾക്കെതിരെ കേസ്

2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരങ്ങളായ പരംബ്രത ചാറ്റർജി, സ്വാസ്തിക മുഖർജി…