“എനിക്ക് ഏറെ ഇഷ്ട‌മുള്ള ‘ടീ ഡേറ്റുകൾക്ക്’ കൊണ്ടുപോകുന്ന ഏക സുഹൃത്ത്”; ഉണ്ണിമുകുന്ദനെ കുറിച്ച് പ്രാചി തെഹ്‌ലാൻ

നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രാചി തെഹ്‌ലാൻ. ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആരംഭിച്ച, ഏഴുവർഷത്തോളമായി…