‘എന്റെ വേഷം ചെറുത്, അഭിനയിക്കാനുള്ളത് മീരയ്ക്ക്; കാവ്യ പരിഭവം പറഞ്ഞു, പക്ഷെ’; തുറന്നു പറഞ്ഞ് കമല്‍

പെരുമഴക്കാലം സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്റെ കഥാപാത്രം ചെറുതാണെന്നും മീര ജാസ്മിനാണ് കൂടുതല്‍ പ്രാധാന്യമെന്നും കാവ്യ പരിഭവിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ. എന്നാല്‍ തിരിച്ച്…