മഴ.. ചായ.. ജോണ്‍സണ്‍ മാഷ്.. അന്തസ്സ് … നാട്ടിന്‍ പുറനന്മകളെ തൊട്ടറിഞ്ഞ് ഒരു യമണ്ടന്‍ പ്രേമകഥ..

എന്നും തിയ്യേറ്ററുകളില്‍ ഒരു ഓളവുമായെത്തുന്ന ബിബിന്‍ വിഷ്ണു കൂട്ടുകെട്ട് ഇത്തവണ എത്തിയിരിക്കുന്നത് പ്രേക്ഷകരെ ആദ്യ ഇന്റര്‍വെല്‍ വരെ ചിരിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന…