“വിമർശനങ്ങൾ വേദനിപ്പിക്കാറില്ല, ആ ഗാനം പ്രേക്ഷകർക്ക് മനസ്സിലാകാൻ രണ്ടു ദിവസമെടുത്തു”; സായ് അഭ്യങ്കർ

ഡ്യൂഡ് ചിത്രത്തിലെ ‘ഊരും ബ്ലഡ്’ എന്ന ഗാനങ്ങൾക്ക് വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഗാനമൊരുക്കിയ സായ് അഭ്യങ്കർ. ആ ഗാനത്തെ മനസിലാക്കി എടുക്കാൻ…