ഹോളിവുഡ് നടന്‍, ഹോളിവുഡ് മെയ്ക്കിങ്ങ്.. ശബ്ദമുയര്‍ത്തി നിശബ്ദം ട്രെയ്‌ലര്‍..

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഷ്‌ക, മാധവന്‍, കില്‍ ബില്‍ വില്ലന്‍ മൈക്കിള്‍ മാഡ്‌സണ്‍ എന്നിങ്ങനെ നിരവധി സര്‍പ്രൈസുകള്‍ നിറച്ചാണ് നിശബ്ദത്തിന്റെ ടീസര്‍…