പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു, കെ എസ് ചിത്രയുടെ ശബ്ദത്തില്‍ ‘നീലവെളിച്ചം’ ഗാനം

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു..’…