തമന്നയ്‌ക്കൊപ്പം ചുവട്‌വെച്ച് നയന്‍താര, സൈറ നരസിംഹ റെഡ്ഡിയിലെ ഗാനം കാണാം..

സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘സൈറ നരസിംഹ റെഡ്ഡി’യിലെ ‘ഓ സൈറ’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. തമന്നയും…

വിക്കിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി നയന്‍സ്

കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാള്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇത്തവണ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയന്‍താര വിഘ്‌നേഷിനായി പിറന്നാള്‍…

വിഘ്‌നേശ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന…

‘തലൈവരുടെ ഇതുവരെ കാണാത്ത അവതാരം’-ദര്‍ബാറിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

എ ആര്‍ മുരുഗദോസ്സും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇരുമ്പ് കമ്പിയില്‍ കൈപിടിച്ചു…

മാല്‍ക്കം ഇനി നയന്‍താരയ്‌ക്കൊപ്പം

നെറ്റ്ഫ്‌ളിക്ക്‌സിന്റെ ഇന്ത്യന്‍ സീരിസായ സേക്രഡ് ഗെയിംസിലെ മാല്‍ക്കം എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലൂക്ക് കെന്നിയായിരുന്നു മാല്‍ക്കത്തെ അവതരിപ്പിച്ചത്. നോട്ടം…

ആ ദിനേശനും ശോഭയുമല്ല ഇത്‌…’ലവ് ആക്ഷന്‍ ഡ്രാമ’

ധ്യാന്‍ ശീനിവാസന്റെ ആദ്യ സംവിധാന സംരംഭം, നിര്‍മ്മാതാക്കളിലൊരാള്‍ അജു വര്‍ഗ്ഗീസ്, ഒരു ഇടവേളയ്ക്ക് ശേഷം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര മലയാളത്തിലേയ്ക്ക്…

ദിനേശന്റെയും ശോഭയുടെയും ‘ലവ് ആക്ഷന്‍ ഡ്രാമ’,ടീസര്‍ കാണാം..

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍…

മമ്മൂട്ടിക്കൊപ്പം നയന്‍താരയും വിജയ് സേതുപതിയും, ആകാംക്ഷയോടെ ആരാധകര്‍

പേരന്‍പിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍…

മോഹന്‍ലാലിന്റെ ശബ്ദത്തോടെ ‘സൈറാ നരസിംഹ റെഡ്ഡി’, ടീസര്‍ കാണാം

ബ്രഹ്മാണ്ഡ ചിത്രം ‘സൈറാ നരസിംഹ റെഡ്ഡി’യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര…

‘സിങ്കപ്പെണ്ണെ’…ബിഗിലില്‍ എ.ആര്‍ റഹ്മാന്‍ പാടിയ ഗാനം പുറത്തുവിട്ടു

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ട് പുറത്തിറങ്ങി. ‘സിങ്കപ്പെണ്ണെ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ എ…