ദേവാസുരത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തില്‍ മംഗലശ്ശേരി മ്യൂസിയം

മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആയ ടോബിന്‍ ജോസഫ് ആണ് മംഗലശ്ശേരി മ്യൂസിയമൊരുക്കുന്നത്. 6 വര്‍ഷം കൊണ്ട് വിസ്മയമൊരുക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശി…