ഭ്രമരം മുതല്‍ ലൂസിഫര്‍വരെ…മുരളി ഗോപിയുടെ വൈകിയെത്തിയ 10 ഇയര്‍ ചലഞ്ച്

‘വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുക്കുന്നു എന്ന വാക്കുകളോടെ മുരളി ഗോപി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.…