“പ്രണയിക്കാൻ സമയമില്ല, ലിഗമെന്റ് പരിക്കിന് ചികിത്സിക്കാൻ പോലും സമയം കിട്ടിയില്ല”; മൃണാൾ ഠാക്കൂർ

തന്റെ ആരോഗ്യം നോക്കാൻ പോലും വേണ്ടത്ര സമയം തനിക്ക് കിട്ടുന്നില്ലെന്ന് നടി മൃണാൾ ഠാക്കൂർ. തനിക്ക് പ്രണയിക്കാൻ സമയമില്ലെന്നും, ആളുകൾ ആരേയും…