മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി ബെല്ലാ തോൺ; “ചിത്രീകരണത്തിനിടെ ദുരുപയോഗത്തിന് ഇരയായി”

ഹോളിവുഡ് നടൻ മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി നടിയും ഗായികയുമായ ബെല്ലാ തോൺ. ‘ഗേൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റൂർക്ക് തന്നെ…