കളരി അഭ്യസിച്ച് ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ പങ്കുവെച്ച് പിവി ശിവകുമാർ ഗുരുക്കൾ

കളരി അഭ്യസിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പിവി ശിവകുമാർ ഗുരുക്കൾ. സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന്…

സ്റ്റുണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും, നിർമാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം മലേഷ്യയില്‍ വെച്ച് നടത്തും. അദ്ദേഹം തമിഴ്,…

“ഇടത് കൈ ഒടിഞ്ഞു, പരിക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു”; ധ്രുവ് വിക്രം

‘ബൈസണി’ന്റെ ചിത്രീകരണത്തിനിടയിൽ ശരീരത്തിൽ നിറയെ പരിക്കുകൾ സംഭവിച്ചെന്ന് തുറന്നു പറഞ്ഞ് നടൻ ധ്രുവ് വിക്രം. “ഇടത് കൈ ഒടിഞ്ഞെന്നും കൂടാതെ പരിക്ക്…

“ഹൊറർ ഫാന്റസി കോമഡി ത്രില്ലറുമായി മാത്യു”; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ടീസർ പുറത്തിറങ്ങി

പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ…

“സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ട്”; അജ്മലിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി പെൺകുട്ടികൾ

നടൻ അജ്മൽ അമീറിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി പെൺകുട്ടികൾ. കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം വിശദീകരിക്കാൻ അജ്‌മൽ പോസ്‌റ്റ്…

“കൃത്യമായി ഒരു മാനേജര്‍ ഇല്ല, പിആര്‍ ടീമില്ല, ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ല”; അജ്മൽ അമീർ

തനിക്കെതിരെ പുറത്തു വന്ന വീഡിയോയും ശബ്ദ സന്ദേശവും എഐ ഉപയോഗിച്ച് തന്റേത് പോലെ നിര്‍മിച്ചതാണെന്ന് വെളിപ്പെടുത്തി നടൻ അജ്മൽ അമീർ. ഒരു…

“സിനിമയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു”; സെൻസർബോർഡിനെതിരെ നിവേദനവുമായി നിർമ്മാതാക്കൾ

സെൻസർബോർഡിനെതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി നിർമാതാക്കൾ. സെൻസർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മലയാള…

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ ക്രമക്കേട് ; നോട്ടീസ് അയച്ച് സുപ്രീംകോടതി

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ ക്രമക്കേടുകളും ഫണ്ട് ദുര്‍വിനിയോഗവും കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി. രസിക…

പ്രമോഷൻ പരിപാടിക്കിടെ നടി നവ്യക്ക് നേരെ അതിക്രമം; സമയോചിതമായി ഇടപെട്ട് സൗബിന്‍

പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ദുരനുഭവം നേരിട്ട് നടി നവ്യ നായർ. സൗബിൻ ഷാഹിറും നവ്യയും ഒന്നിക്കുന്ന പുതിയ ചിത്രം പാതിരാത്രിയുടെ…

“മാനസിക ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്”; കൃഷ്ണപ്രഭയ്ക്ക് മറുപടിയുമായി അഞ്ചു ജോസഫ്

നടി കൃഷ്ണപ്രഭ നടത്തിയ ഡിപ്രഷനെക്കുറിച്ചുള്ള വിവാദപരാമർശത്തിനെതിരെ പ്രതികരിച്ച് ഗായിക അഞ്ചു ജോസഫ്. കൃഷ്ണപ്രഭയുടെ പരാമർശത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും ആ…