“പുതിയ തലമുറ അവഗണിക്കുന്നു, ട്രെൻഡിനൊപ്പം മാറാൻ ഞാൻ തയ്യാറാണ്, പക്ഷേ അവസരങ്ങൾ തേടിയെത്തുന്നില്ല”: മനസ്സുതുറന്ന് മോഹൻ സിത്താര

തനിക്ക് പ്രായമായതു കൊണ്ടും പഴയ ആളായതു കൊണ്ടും പുതിയ സംഗീതസംവിധാനങ്ങൾക്കായി പുതിയ തലമുറയിലെ ആളുകൾ തന്നെ സമീപിക്കുന്നില്ലെന്ന് പ്രശസ്ത സംഗീത സംവിധായകൻ…