ലൂസിഫറില്‍ അതിഥിവേഷവുമായി സംവിധായകന്‍ പൃഥ്വിയും..

ലൂസിഫര്‍ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ഒന്നാന്തരം സര്‍പ്പ്രൈസുമായാണ് അണിയറപ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനാനും നടനുമായ പൃഥ്വി രാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…