ഹ്രസ്വചിത്രവുമായ് പ്രേക്ഷകരുടെ സ്വന്തം ‘ലിച്ചി’യെത്തുന്നു..

അങ്കമാലി ഡയറീസിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അന്ന രാജന്‍ നായികയായെത്തുന്ന ‘മിലിഷ്യ’ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക്…