“താനെന്നും ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെയൊന്നും വിളിക്കില്ലല്ലോ എന്ന് മമ്മൂട്ടി”; അങ്ങനെ ആ സിനിമ പിറന്നുവെന്ന് കമല്‍

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘മഴയെത്തും മുന്‍പേ’ എന്ന സിനിമയ്ക്ക് പിന്നിലെ കൗതുകകരമായ കഥ വെളിപ്പെടുത്തി സംവിധായകന്‍ കമല്‍. സിനിമയുടെ…