മേരി ആവാസ് സുനോ സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ ഞാനുമായി ബന്ധപ്പെട്ടുള്ളതാണ് ……രസകരമായ അനുഭവം പങ്കുവെച്ച് മനീഷ

ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു മേരി ആവാസ് സുനോ. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷമായിരുന്നു ജയസൂര്യ കൈകാര്യം ചെയ്തിരുന്നത്. നടി ഗൗതമിയും…