ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി ആരാധകര്‍

ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയുടെ വാര്‍ത്തകള്‍ എക്കാലത്തും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.ഇപ്പോഴിതാ ഐശ്വര്യയുടെ അപരയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.മറാഠി നടിയും ടിക് ടോക് താരവുമായ…