മധുരരാജ = പോക്കിരിരാജ

മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന് ഏറെ കൊട്ടിഘോഷിച്ച മധുരരാജ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മധുരരാജയുടെ വിശേഷങ്ങളാണ് ഇന്ന് സെല്ലുലോയ്ഡ് മൂഴി റിവ്യൂവില്‍. പോക്കിരിരാജയുടെ ഹാംഗ് ഓവര്‍…