“രാഷ്ട്രീയനേതാവിൻ്റെ മകൻ്റെ പേരുമായി വില്ലന്റെ പേരിന് സാമ്യം”; ‘പേട്രിയറ്റി’ന് കത്രിക വെച്ച് സെൻസർ ബോർഡ്

മമ്മൂട്ടിയും, മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ‘പേട്രിയറ്റി‘ന് വെട്ടുകൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും…

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ…

“ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ”; ട്രയിലർ എത്തി

ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ വിഷു…

ഡെന്നീസ് ജോസഫിന്റെ മാധ്യമപ്രവർത്തനവും ഖദീജയുടെ വെല്ലുവിളിയും; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

മലയാള സിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ തുടക്കകാലത്തെ മാധ്യമപ്രവർത്തന ജീവിതത്തെക്കുറിച്ചും അക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. മമ്മൂട്ടി,…

റോഷൻ മാത്യു-നിമിഷ സജയൻ ചിത്രം “ചേര” മെയിലെത്തും

റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന “ചേര” എന്ന ചിത്രം പ്രദർശന സജ്ജമായി വരുന്നു.…

“ഇപ്പോൾ അച്ഛനില്ലാതെ പോയി”; മോഹിനിയാട്ടത്തിന്റെ വിജയത്തിനിടെ അച്ഛനെയോർത്ത് പൊട്ടിക്കരഞ് സൈജു കുറുപ്പ്

പ്രസ് മീറ്റിനിടെ അച്ഛനെ ഓർത്ത് പൊട്ടിക്കരഞ്ഞ് നടനും നിർമാതാവുമായ സൈജു കുറുപ്പ്. തന്റെ ഏറ്റവും പുതിയ ചിത്രം മോഹിനിയാട്ടത്തിന്റെ പ്രെസ് മീറ്റിനെത്തിയതായിരുന്നു…

“ചിത്രത്തിൽ ഞങ്ങളുടെ സ്റ്റാര്‍ഡത്തിന് സ്ഥാനമില്ല, കഥയ്ക്കാണ് പ്രാധാന്യം”; മമ്മൂട്ടി

പേട്രിയറ്റിൽ മോഹൻലാൽ മമ്മൂട്ടി എന്നീ നടനമാരുടെ സ്റ്റാര്‍ഡത്തിന് സ്ഥാനമില്ലെന്നും ഉള്ളടക്കത്തിനാണ് പ്രാധാന്യം എന്നും തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. പലയിടത്തും കൊമേഷ്യല്‍…

“ഇടത് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് നൽകിയത് ദുരന്തം മാത്രം”; അനിൽ തോമസ്

എൽഡിഎഫ് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയതെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അനിൽ…

“ടെലിവിഷൻ മുതൽ ബിഗ് സ്ക്രീൻ വരെ”; മലയാളത്തിന്റെ ‘രചന’ ശൈലി

‘മറിമായം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ നേർക്കാഴ്ചകൾ സമ്മാനിച്ച വത്സല എന്ന കഥാപാത്രം മലയാളികൾ അത്രവേഗം മറക്കാനിടയില്ല, വത്സലയെ അനശ്വരമാക്കിയ…

“നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു”; രഞ്ജിത്തിനെതിരായ പരാതിയിൽ ‘അമ്മ’

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് താര സംഘടനയായ “‘അമ്മ“. യുവനടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ…