“നിസാമിന്റെ ഫിലിം മേക്കിംഗ് ശൈലിയുടെ ഒരു വിദ്യാർത്ഥിയായി മാറി ഞാൻ”; ഐ നൊബഡിയെ കുറിച്ച് പാർവതി

ഐ നോബഡി എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി പാർവതി തിരുവോത്ത്. പൃഥ്വിരാജിനെ നായകനാക്കി യുവസംവിധായകൻ നിസാം…

“സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ”; കണ്ണാടി വിശ്വനാഥന് ആദരാഞ്ജലി അർപ്പിച്ച് ദിലീപ്

നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്റെ വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ ദിലീപ്. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിലീപിന്റെ അനുശോചനം.…

സാഗർ സൂര്യ, ആദം സാബിഖ് ചിത്രം ഡർബി ഒടിടിയിലേക്ക്

ഒടിടിയിൽ സ്‌ട്രീമിങ്ങിനൊരുങ്ങി സജിൽ മമ്പാടിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ഡർബി‘. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സിലൂടെ എന്നിവയിലൂടെയാണ് സ്‍ട്രീമിംഗ് നടക്കുക. ചിത്രം…

“കുക്കു പരമേശ്വരനോട് എതിരഭിപ്രായം ഉണ്ട്, കാര്യങ്ങൾ പരസ്യമാക്കിയത് തെറ്റായ നടപടി”; ജീവനക്കാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ച് നീന കുറുപ്പ്

താരസംഘടനയായ ‘അമ്മ’യെ വീണ്ടും പ്രതിസന്ധിയിലാക്കി നടി നീന കുറുപ്പിന്റെ ഓഡിയോ പുറത്ത്. ട്രഷറർ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ മുൻ…

“കുക്കു പരമേശ്വരൻ സ്റ്റാഫുകളെ അടിമകളെപ്പോലെയാണ് കാണുന്നത്, സരയു മാഡത്തെ പ്രശ്നക്കാരി ആക്കി ചിത്രീകരിക്കാൻ ശ്രമിച്ചു”; അമ്മ’യിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനത്ത് ജീവനക്കാർ ക്രൂരമായ തൊഴിൽ പീഡനത്തിന് ഇരയാകുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഓഫീസ് മാനേജരായിരുന്ന അതുല്യയുടെ പരാതിക്ക്…

“അമ്മ”യിൽ നിന്നും രാജി വെച്ച് അൻസിബ ഹസ്സൻ; വ്യക്തിപരമായ കാരണമെന്ന് ശ്വേതാ മേനോൻ

അമ്മ സംഘടനയിൽ നിന്നും രാജി വെച്ച് നടി അൻസിബ ഹസ്സൻ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം…

“ആ തീരുമാനം നിർമ്മാതാക്കളുടേതാണ്, അത് തീയേറ്റർ ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്”; ‘ദൃശ്യം 3’ യുഎസ് വിതരണക്കാർ

ദൃശ്യം 3 യുഎസിലെ പ്രീമിയർ ഷോകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായിവിതരണക്കാരായ പ്രത്യംഗിര സിനിമാസ്. യുഎസിൽ പ്രീമിയർ ഷോകളുടെ…

ദൃശ്യം 3 ബഹിഷ്കരിക്കണമെന്ന് തെലുങ്ക് പ്രേക്ഷകർ; കാരണമിത്!

ദൃശ്യം 3 ബഹിഷ്കരിക്കണമെന്ന് തെലുങ്ക് പ്രേക്ഷകർ. ദൃശ്യം 3 ന് തെലുങ്ക് റീമേക്ക് ഉണ്ടാവില്ലെന്ന മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയയിലെ കമന്‍റ്…

“വാഴ 2 തീയേറ്ററിൽ പോയി കാണാത്തതിന് സ്വയം പഴിക്കുന്നു”; കുറിപ്പുമായി കാളിദാസ് ജയറാം

വാഴ 2 തീയേറ്ററിൽ പോയി കാണാത്തതിന് താൻ സ്വയം പഴിക്കുകയാണെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ കാളിദാസ് ജയറാം. വാഴ 2 ഗംഭീര…

“മലയാള സിനിമയുടെ ശക്തി ക്രിയേറ്റിവിറ്റിയാണ് ബഡ്ജറ്റല്ല”; ടൊവിനോ തോമസ്

മലയാള സിനിമയുടെ ശക്തി ക്രിയേറ്റിവിറ്റി ആണെന്ന് നടൻ ടൊവിനോ തോമസ്. 100 കോടി മുടക്കിയാൽ അത് കാണുമ്പോൾ 200 കോടി മുടക്കിയ…