ചിക്കന്‍ പാചകത്തില്‍ പുത്തന്‍ പരീക്ഷണവുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ പാചകത്തില്‍ പുത്തന്‍ പരീക്ഷണവുമായെത്തിയിരിക്കുകയാണ്. ഷെഫിന്റെ വേഷം അണിഞ്ഞെത്തിയ ലാലിന്റെ പാചകം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം വീട്ടില്‍…