പൃഥ്വി വാക്ക് പാലിച്ചു : ലൂസിഫറിന്റെ തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്..

വാക്ക് പാലിക്കുന്ന ശീലം തന്നെയാണ് പൃഥ്വിയെന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. അതിനുദാഹരണമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ലൂസിഫറിന്റെ തെലുങ്ക് ട്രെയ്‌ലര്‍.. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ…