ലത മങ്കേഷ്‌കര്‍ ഇനി രാഷ്ട്രപുത്രി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച…