ലോഹിതദാസിന്റെ നക്ഷത്ര മരം ഓര്‍മ്മകളാല്‍ നനച്ച് സംവിധായകന്‍ ലാല്‍ ജോസ്

”അക്ഷരങ്ങളാല്‍ അമരനായി മാറിയ ഒരു മനുഷ്യന്‍ ഓര്‍മ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരില്‍. ലോഹിയേട്ടനുവേണ്ടി തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടര്‍ രജിതനും…