‘കിലുക്കത്തിന് രണ്ടാം ഭാഗം ചെയ്യാൻ പാടില്ലായിരുന്നു’; ‘കിലുക്കം കിലുകിലുക്കം’ പരാജയപ്പെട്ടതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണ

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘കിലുക്ക’ത്തിന് രണ്ടാം ഭാഗം ചെയ്യാൻ പാടില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സന്ധ്യ മോഹന്റെ…