സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്

സിനിമയിലെത്താനുള്ള തന്റെ പഴയകാല കഷ്ടപ്പാടുകളെക്കുറിച്ചും നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ കൈലാഷ്. അവസരം തേടി നടന്നിരുന്ന കാലത്ത് പലരും തന്നെ സിനിമയില്‍…