‘കരി വാരിത്തേച്ചാലും അയാളുടെ സൗന്ദര്യം കുറയ്ക്കാനാകില്ല’; മമ്മൂട്ടിയുടെ ഗ്ലാമര്‍ എങ്ങനെ കുറയ്ക്കാമെന്നാണ് ചിന്തിച്ചത്: ബ്ലെസി

ഗുജറാത്ത് ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന കൊച്ചുബാലന്റെയും, അവനെ സ്വന്തം മകനെപ്പോലെ സ്വീകരിക്കുന്ന മാധവന്റെയും കണ്ണീരണിയിക്കുന്ന കഥ പറഞ്ഞ ബ്ലെസി ചിത്രം…