ജൂബില്‍ രാജന്‍ പി ദേവ് നായകനായി എത്തുന്ന ‘സുരേഷ് ഗോപി’ യുടെ ചിത്രീകരണം ഐഫോണ്‍ 11 പ്രോ ക്യാമറയില്‍

നവാഗതനായ കാര്‍ത്തിക് സനീഷ് ബോസ് സംവിധാനവും രചനയും നിര്‍വ്വഹിക്കുന്ന ചിത്രമായ ‘സുരേഷ് ഗോപി ‘ഐഫോണ്‍ 11 പ്രോ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു.ഇത്തരത്തില്‍…