കതിർ കാർഷിക ക്ലബ്ബുകൾക്ക് തുടക്കം; ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ

വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ്…