4K ഡോൾബി അറ്റ്‌മോസിൽ വീണ്ടും ചിരിപ്പിക്കാൻ ‘കല്യാണരാമൻ’; റീ-റിലീസ് പോസ്റ്റർ പുറത്തുവിട്ടു

ജനപ്രിയ ചിത്രങ്ങൾ നൂതന സാങ്കേതിക മികവോടെ തിയേറ്ററുകളിലെത്തിക്കുന്ന പുതിയ തരംഗത്തിന് പിന്നാലെ, ദിലീപ് നായകനായ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രം ‘കല്യാണരാമൻ’…