മനസ്സ് കക്കും കള്ളന്‍ ഡിസൂസ

മലയാള സിനിമയില്‍ ഒട്ടേറെ കള്ളന്‍മാരുടെ കഥ പറഞ്ഞ സിനിമകളുണ്ടായിട്ടുണ്ടെങ്കിലും പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുന്നുണ്ട് കള്ളന്‍ ഡിസൂസ. കള്ളന്‍മാരുടെ നന്‍മ കഥകളാണ് പലപ്പോഴും സിനിമയായിട്ടുള്ളതെങ്കില്‍…