കലിപ്പ് ലുക്കില്‍ മാസ് പ്രകടനവുമായി ടൊവിനോ-കല്‍ക്കി ടീസര്‍ ഇറങ്ങി

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമായ ‘കല്‍ക്കി’യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ പ്രവീണ്‍ പ്രഭാരം ആണ് ചിത്രം…