‘കൈദി’ : ഇത് കാര്‍ത്തിയുടെ വേറിട്ട മുഖം..!

ഇത്തവണ ദീപാവലി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മാറ്റുരക്കുമ്പോള്‍ സൂര്യയ്ക്ക് പകരം അനിയന്‍ കാര്‍ത്തിയാണ് അരങ്ങിലെത്തിയിരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലോകേഷ് കനകരാജ്…