‘സര്‍പ്പാട്ട പരമ്പരൈ’ ഫസ്റ്റ് ലുക്ക്

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ആര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…