”റഫ്താറ നാചേ നാചേ., ദംകാരേ നാചേ നാചേ..” ലൂസിഫറിലെ തന്റെ ഹിന്ദി ഗാനത്തിന്റെ ത്രില്ലില്‍ ജ്യോത്സന..

മലയാളികള്‍ മനസ്സിലേറ്റിയ നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സനയെന്ന പ്രതിഭ മലയാള സംഗീത ലോകത്ത് തന്നെ അടയാളപ്പെടുത്തുന്നത്.…