“പറയാനുള്ളത് നേരത്തെ പറഞ്ഞു പോയി’, കേസിന്റെ അന്തിമഫലം അഭിഭാഷകരും പണത്തിന്റെ സ്വാധീനവും അനുസരിച്ച്”; ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി വന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് നടൻ ജോയ് മാത്യു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ…

“രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന്, അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപെടുന്നു”;ജോയ് മാത്യു

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യെ പ്രശംസിച്ച് നടൻ ജോയ് മാത്യു.ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ…

“സ്ത്രീ പീഡകന് പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി നിയമത്തെ പരിഹസിക്കുന്നു”; ജോയ് മാത്യു

സംസ്ഥാന പുരസ്‍കാരത്തിൽ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിൽ പരോക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു രംഗത്ത്. വേടന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. “നിയമത്തിന്റെ…

നാടകം മുതൽ സിനിമ വരെ: ജോയ് മാത്യുവിന് ജന്മദിനാശംസകൾ

മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ജോയ് മാത്യു. സിനിമയിലും നാടകങ്ങളിലും ഒരുപോലെ പാടവം തെളിയിച്ച…

‘വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ’? ; പരിഹസിച്ച് ജോയ് മാത്യു

‘വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ’? എന്ന് പരിഹസിച്ച് നടനും താരസംഘടന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോയ് മാത്യു. വി.എസ്. അച്യുതാനന്ദന്റെ…

അമ്മ തിരഞ്ഞെടുപ്പ്; നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി

താരസംഘടനയായ ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. കഴിഞ്ഞ…

അമ്മ തിരഞ്ഞെടുപ്പ്, ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ക്കും മത്സരിക്കാം; ജോയ് മാത്യു

ഓഗസ്റ്റ് 15ന് താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദപരമായ പ്രസ്താവനയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ്…

“അയാൾ ക്ഷമിക്കും, കാരണം അയാൾ മോഹൻലാലാണ്”; ജോയ് മാത്യു

ജിഎസ്ടി ദിനാഘോഷ ചടങ്ങിനിടെ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതിനെ തുടർന്ന് നടൻ മോഹൻലാൽ കാണിച്ച പ്രതികരണത്തെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു.…

വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി; ‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍…

വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ് ;ജോയ് മാത്യു

ധര്‍മ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെയെന്ന് നടന്‍ ജോയ് മാത്യു.വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്തു സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന…