“ഡ്യൂപ്പൊക്കെ സിനിമയിൽ സാധാരണമാണ്, പക്ഷെ ഇത്തരം ആൾക്കാരെ സിനിമാക്കാർ ഇനി അടുപ്പിക്കരുത്”: ജോബി കൊടകരയ്‌ക്കെതിരെ ആസാദ് കണ്ണാടിക്കൽ

‘ജയിലർ 2’ എന്ന ചിത്രത്തിൽ നടൻ മോഹൻലാലിന്റെ ഡ്യൂപ്പായി അഭിനയിച്ചത് താനാണെന്ന് സിനിമ റിലീസ് ചെയ്ത ദിവസം തന്നെ വെളിപ്പെടുത്തിയ മിമിക്രി…