സംവിധായകനില്‍ നിന്ന് നടനിലേക്ക്..

അഭിനേതാക്കള്‍ സംവിധായകരായും സംവിധായകര്‍ അഭിനേതാക്കളായും പല മേഖലകളിലേക്കും ചേക്കേറി മലയാള സിനിമ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉണ്ട…