മലയാള സിനിമയില്‍ പുതുമുഖതാരങ്ങളെ അടയാളപ്പെടുത്താനൊരുങ്ങി ‘അടുത്ത ചോദ്യം’

മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി മറ്റൊരു വ്യത്യസ്ത ചിത്രം കൂടി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുകയാണ്. എ കെ എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജി ദാമോദരന്‍…