“ജയറാമിനും സുരേഷ് ഗോപിക്കും മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വേണമെന്ന് നിർബന്ധമായിരുന്നു”; ബത്‌ലഹേമിലെ നിരഞ്ജനെ കുറിച്ച് സിബി മലയിൽ

സമ്മർ ഇൻ ബത്‌ലഹേമിലെ നിരഞ്ജൻ എന്ന കഥാപാത്രം “മോഹൻലാലി”ലേക്കെത്തിയതിനെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ സിബി മലയിൽ. ജയറാമിനും സുരേഷ് ഗോപിക്കും…

“പിന്നീട് ജോലി ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സാമ്പത്തിക ബാധ്യതയുണ്ടായ സിനിമയാണ് ‘വണ്‍മാന്‍ ഷോ’, അന്നത്തെ കാലത്ത് അതിന് ഒരു കോടി 84 ലക്ഷം രൂപയായി”; ഗിരീഷ് വെക്കം

ജയറാമും, ലാലും പ്രധാന വേഷത്തിലെത്തിയ ‘വണ്‍മാന്‍ ഷോ’ തനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ചിത്രമാണെന്ന് തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ നിർമ്മാതാവ് ഗിരീഷ്…

27 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘സമ്മർ ഇൻ ബത്‌ലഹേമിലേക്ക്’; റിലീസ് തീയതി പുറത്ത്

27 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുന്ന  ‘സമ്മർ ഇൻ ബത്‌ലഹേമിന്റെ’ റിലീസ് തീയതി പുറത്തു വിട്ട് അണിയറപ്രവർത്തകർ. ചിത്രം 2025 ഡിസംബർ…

‘റ്റു ബികം ലെജൻഡറി’, കാന്താര: ചാപ്റ്റര്‍ 1 വീടുകളിലേക്ക് ; ഒടിടി പ്രഖ്യാപനവുമായി നിർമ്മാതാക്കൾ

ഒടിടി റിലീസിനൊരുങ്ങി ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം കാന്താര: ചാപ്റ്റര്‍ 1 . ചിത്രത്തിൻറെ നിർമ്മാതാക്കളാണ് ഒടിടി റിലീസിനെ കുറിച്ചുള്ള സൂചന…

” സന്ദേശം” സിനിമ ഒരു ക്രൈം ആണെന്ന് പറയുന്നവരുണ്ട്, ഞാനും ശ്രീനിവാസനും അതിന് മറുപടി പറയാറില്ല; സത്യൻ അന്തിക്കാട്

ജയറാം, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രം “സന്ദേശ”ത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. “അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയുടെ…

കേരളത്തിൽ നിന്ന് മാത്രം 50 കോടി; കാന്താര കളക്ഷൻ റിപ്പോർട്ട് പുറത്ത്

കാന്താര ചാപ്റ്റർ 1 ന്റെ ഇതുവരെയുള്ള കേരളത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. പുറത്തിറങ്ങി 12 ദിവസങ്ങൾ കഴിയുമ്പോൾ 44.5 കോടിയാണ് കേരളത്തിൽ…

“സിനിമയിൽ ഒരു പ്രത്യയശാസ്ത്രമോ അജൻഡയോയില്ല”; കാന്താരക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് ഋഷഭ് ഷെട്ടി

‘കാന്താര’യില്‍ യാതൊരു അജന്‍ഡയോ പ്രത്യയശാസ്ത്രമോ ഇല്ലെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1…

“നീരുവെച്ച കാലും തളർന്ന ശരീരവും”; കാന്താരയുടെ ക്ലൈമാക്സിൽ നേരിട്ട ശാരീരിക വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

കാന്താരയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ അനുഭവിച്ച ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നീരുവെച്ച കാലും കടുത്ത…

“അതൊരു മൃഗത്തിന്റെയോ മനുഷ്യന്റെയോ ശബ്ദമല്ല”; ഒരു മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി ടു-മിനിറ്റ്-ടേക്ക്

‘കാന്താര’യിലെ ദൈവക്കോലത്തിൻ്റെ ശബ്ദ‌ത്തിനു പിന്നിലെ കൗതുകങ്ങൾ വിശദമാക്കി ഇൻസ്റ്റഗ്രാമിലെ ടു-മിനിറ്റ്-ടേക്ക് പേജ്. അതൊരു മൃഗത്തിന്റെയോ മനുഷ്യന്റെയോ ശബ്ദമല്ലെന്നും, പല ലയറുകളിലായി പല…

“6 ദിവസത്തിനുള്ളിൽ മറികടന്നത് വിക്രത്തിന്റെ കളക്ഷൻ, കാന്താര 500 കോടി ക്ലബ്ബിലേക്ക് !”; ചിത്രം ഇതുവരെ എത്ര നേടി ?

പ്രദർശനത്തിനെത്തി ആറു ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 400 കോടിയിലധികം സ്വന്തമാക്കി കാന്താര ചാപ്റ്റർ വൺ. 427 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ…