‘‘സ്ക്രീനിലും പുറത്തും ഒരുപോലെ രസിപ്പിക്കുന്ന വ്യക്തി’’; ജയറാമിനൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിൽ ഗോവിന്ദ് പത്മസൂര്യ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടൻ ജയറാമിനൊപ്പം പുതിയൊരു തെലുങ്ക് ചിത്രത്തിൽ ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവച്ച് അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി).…

ട്വന്റി 20; മലയാള സിനിമയെ അമ്പരിപ്പിച്ച ചരിത്രവിജയത്തിന്റെ 18 വർഷങ്ങൾ

മറ്റൊരു ഇൻഡസ്‌ട്രിക്കും പരീക്ഷിച്ചു നോക്കാൻ ധൈര്യമില്ലാത്തൊരു പരീക്ഷണം, മലയാള സിനിമയുടെ ഗതി തന്നെ മാറ്റിമറിച്ച ട്വന്റി 20. ചിത്രം പുറത്തിറങ്ങി 18…

“ഡയലോഗ് പഠിക്കാത്തതിന് സെറ്റിൽ ഏറ്റവും കൂടുതൽ വഴക്കു കേട്ടിട്ടുള്ളത് ജയറാമിനാണ്, ‘മമ്മൂക്കയും ലാലേട്ടനും ആ അവസരം ഉണ്ടാക്കിയിട്ടില്ല”; കമൽ

ഡയലോഗ് കൃത്യമായി പഠിച്ചു വരാത്തതിന്റെ പേരിൽ താൻ സെറ്റിൽ വെച്ച് ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് നടൻ ജയറാമിനെയാണെന്ന് മുതിർന്ന സംവിധായകൻ കമൽ.…

17 വർഷത്തിനിപ്പുറവും ഭയപ്പെടുത്തുന്ന വിന്റർ; ഒരു ദീപു കരുണാകരൻ വിസ്മയം

മലയാള ചലച്ചിത്ര ചരിത്രത്തിൽ റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോവുകയും, എന്നാൽ വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരാൽ വീണ്ടും കണ്ടെത്തപ്പെട്ട്…

“ജയറാമിനെ വിശ്വസിച്ച് പോയി, സ്ട്രോക്ക് വന്ന് കിടപ്പിലായിട്ട് പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല”; ഉഷ ഹസീന

നടൻ ജയറാമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഉഷ ഹസീന. തന്റെ സഹോദരനും ചലച്ചിത്ര നിർമ്മാതാവുമായ ഹസീബ് ഹനീഫിന് ജയറാമിൽ നിന്നും നേരിടേണ്ടി…

“പൊലിപ്പിച്ച് പറയുന്നത് ജയറാമിന്റെ രീതിയാണ്, എളിമ ഇച്ചിരി കുറച്ചാൽ നല്ലതായിരിക്കും”; ബൈജു സന്തോഷ്

തമിഴ് അഭിമുഖത്തിൽ ‘ട്വന്റി ട്വന്റി’ സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് നടൻ ജയറാം നടത്തിയ പരാമർശവും അതിനെത്തുടർന്നുണ്ടായ ട്രോളുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.…

“ജയറാമിന് അതിനുള്ള കഴിവില്ല, ദിലീപ് അങ്ങനെ അല്ല”; രാജസേനൻ

ജയറാമുമായുള്ള അകൽച്ചയെക്കുറിച്ചും നടി ഉർവശിയുടെ സമീപകാല പരാമർശങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ച് സംവിധായകൻ രാജസേനൻ. കഥയിലെ അനാവശ്യ ഇടപെടലുകളാണ് ജയറാമുമായുള്ള അകൽച്ചയ്ക്ക് കാരണമായതെന്ന്…

“ക്യാമറയ്ക്ക് മുന്നിലല്ല. സ്വന്തം ജീവിതത്തിലാണ് ജയറാമിന്റെ യഥാർത്ഥ അഭിനയം”; പരിഹസിച്ച് സംവിധായകൻ

മലയാളം, തമിഴ് മാധ്യമങ്ങളിലെ അഭിമുഖങ്ങളിൽ വ്യത്യസ്തമായ നിലപാടുകളും ഉത്തരങ്ങളും നൽകിയതിനെ തുടർന്ന് നടൻ ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും…

“ഞങ്ങൾ തമ്മിൽ വഴക്കിട്ട് അടിച്ച് പിരിഞ്ഞതൊന്നുമില്ല”; ജയറാമുമായി ബന്ധപ്പെടുത്തി വരുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് രാജ സേനൻ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ രാജസേനൻ. നടൻ ജയറാമുമായി ബന്ധപ്പെട്ട് വരുന്ന…

“അന്ന് ശബരിമല, ഇന്ന് ദീപാവലി”; വിമർശനത്തിനിരയായി ജയറാമിന്റെ പ്രസ്താവന

വിമർശനത്തിനിരയായി സിനിമ പ്രൊമോഷന്റെ ഭാഗമായി നടൻ ജയറാം നൽകിയ അഭിമുഖങ്ങളിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ. ട്വന്റി 20 സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ട് ജയറാം…