ഓരോ വീടും ജന്തർ മന്തർ ആകണം: വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി റിമ കല്ലിങ്കൽ

രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി തെരുവിൽ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ. ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ജന്തർ മന്തർ…