“ഞങ്ങള്‍ പിരിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്”: വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് റോബിൻ

താനും ഭാര്യ ആരതി പൊടിയും വേർപിരിയുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളോട് പ്രതികരിച്ച് ബിഗ് ബോസ് താരം ഡോ. റോബിൻ…

സൈബർ ആക്രമണങ്ങൾ കരുത്തായി, വിമർശകർക്ക് മുന്നിൽ തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ചു; സിനിമയിലേക്കുള്ള വഴിതുറന്നതിനെക്കുറിച്ച് ഹൻസിക കൃഷ്ണ

സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളും നെഗറ്റീവ് കമന്റുകളുമാണ് തന്നെ വളർത്തിയതെന്നും മുന്നോട്ടുപോകാൻ കരുത്തേകിയതെന്നും നടൻ കൃഷ്ണകുമാറിന്റെ മകളും നവാഗത…

“ലാലേട്ടന്റെ ആ ചോദ്യം ജീവിതത്തിൽ അറംപറ്റി”: ബിഗ് ബോസ് അനുഭവവും കാൻസർ അതിജീവനവും പങ്കുവെച്ച് രേണു സുധി

ബിഗ് ബോസ് വേദിയിൽ വെച്ച് മോഹൻലാൽ ചോദിച്ച ചോദ്യവും അതിന് താൻ നൽകിയ മറുപടിയും സ്വന്തം ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിക്കുകയായിരുന്നുവെന്ന് തുറന്നുപറഞ്ഞ്…

‘പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ…’ പാട്ടിന് ചുവടുവെച്ച് സ്വീഡിഷ് താരം; ഏറ്റെടുത്ത് മലയാളി ആരാധകർ

സ്വീഡിഷ് ഇൻസ്റ്റഗ്രാം താരം കാൾ സ്വാൻബർഗിന്റെ പുതിയ ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിവിൻ പോളി നായകനായ സൂപ്പർഹിറ്റ്…

പ്രണയത്തിൽ സ്ത്രീ മുൻകൈ എടുത്താൽ ‘റെഡ് ഫ്ലാഗ്’ ആകുന്നതെങ്ങനെയാണ്; വിജയ് ദേവരകൊണ്ട – രശ്മിക വിവാദത്തിൽ നിലപാടുമായി വർഷ രമേശ്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കോഫി വിത്ത് കരൺ ഷോയിൽ നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഇരട്ടത്താപ്പ് നിലപാടുകൾ ചോദ്യം…

എനിക്ക് പോർക്കാണ് ഇഷ്ടം’, ‘ദോശയും പോർക്ക് ഫ്രൈയും’; എയറിൽ നിന്ന് താഴെയിറങ്ങാതെ ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ തരംഗമായ സ്വന്തം പ്രതികരണങ്ങളിലൂടെയും മാപ്പുപറച്ചിലുകളിലൂടെയും വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ. കേരളത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ഉത്തരേന്ത്യൻ…

‘വീട്ടിൽ നിന്ന് പഠിച്ച സംസ്കാരം, ഇത് വീട്ടിൽ കേട്ടുവളർന്ന ബി.ജെ.പി സംസ്കാരം”: ദിയ കൃഷ്ണയ്ക്ക് ഹൈബി ഈഡന്റെ മറുപടി

ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെയും അദ്ദേഹത്തെ പിന്തുണച്ച ദിയ കൃഷ്ണയെയും രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ…

ഒരാളുടെ പ്രവർത്തിക്ക് കുടുംബം മുഴുവൻ ഉത്തരവാദിയാകുന്നതെങ്ങനെ; വിവാദങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ

സഹോദരി ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുംബത്തെ മുഴുവൻ വലിച്ചിഴയ്ക്കുന്നതിനെതിരെ നടി അഹാന കൃഷ്ണ. ഒരു കുടുംബമായതുകൊണ്ട് എല്ലാവർക്കും ഒരൊറ്റ അഭിപ്രായമേ…

‘അഹാനയുടെ കല്യാണത്തിന് ദുല്‍ഖര്‍ അവതാരകനായത് മുസ്ലീമാണെന്ന് അറിയാതായിരുന്നോ?’; ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ വ്‌ളോഗറുടെ വിദ്വേഷ വീഡിയോയ്ക്ക് പിന്തുണ നൽകിയ സംഭവത്തിൽ നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്‌ക്കെതിരെ രൂക്ഷ…

“വ്യാജ പോക്സോ പരാതികൾ വ്യക്തിജീവിതം തകർക്കും”: നിഷ റാഫേലിന് പിന്തുണയുമായി റഫീല നിസാർ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവം…